പൗരപ്രമുഖനും കല്ലട്ര ഫാമിലിയിലെ കാരണവരുമായ കല്ലട്ര മുഹമ്മദ്‌ കുഞ്ഞി (കുഞ്ഞിച്ച)അന്തരിച്ചു

മേൽപറമ്പ്:പൗരപ്രമുഖനും കല്ലട്ര ഫാമിലിയിലെ കാരണവരുമായ കല്ലട്ര മുഹമ്മദ്‌ കുഞ്ഞി (കുഞ്ഞിച്ച)അന്തരിച്ചു അറബ്കൾ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്രയുടെ പിതാവാണ്. 82 വയസ്സായിരുന്നു. മത-സാമൂഹിക സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞ് നിന്ന വ്യക്തിത്വം കൂടിയായിരുന്നു. ബബറടക്കം ഇന്ന് രാത്രി പത്ത് മണിക്ക് ദേളി ജുമാ മസ്ജിദ് അങ്കണത്തിൽ കുടുംബ കബർസ്ഥാനിൽ നടക്കും. ഭാര്യ: സുബൈദ ചെമനാട്,മക്കൾ:,റാഫി കല്ലട്ര, അഹമദ് ഷെമീം, റാഹില, മരുമക്കൾ: ഫൗസിയ റാഫി,അറഫാത് അബ്ദുല്ല ,ആയിഷ ഷെമി

സഹോദരൻമാർ:പരേതനായ കല്ലട്ര മാഹിൻ ഹാജി(കാട്ടുകുക്കെ)മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ,കല്ലട്ര അബ്ദുല്ല,കല്ലട്ര ഇബ്രാഹിം

മുസ്ലിം ലിഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ മൂത്താപ്പയുടെ മകനാണ്. 24 ന്യൂസ്‌ ചെയർമാൻ ആലുങ്കൽ മുഹമ്മദിന്റെ മരുമകളുടെ പിതാമഹൻ കൂടിയാണ്.

Hot Topics

Related Articles