കാസർകോട്:കാസർകോട്-മംഗലാപുരം റൂട്ടിലെ അന്തർസംസ്ഥാന ബസ് ചാർജുകൾ വലിയ തോതിൽ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എൻ സി പി (എസ് ) കേരള ഗതാഗത മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
പുതുവർഷത്തോടെ കർണാടക...
ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോഗപകർച്ച ഇല്ലെന്നാണ്...
മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു....
മേൽപറമ്പ്:എസ് കെ യൂണിസെക്സ് ജിം മേല്പറമ്പയും,ബോഡി ബിൽഡിങ് ആൻഡ് ഫിറ്റനസ്സ് അസോസിയേഷൻ ഓഫ് കാസർഗോഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ തല ശരീര സൗന്ദര്യ മത്സരം "WINTOUCH MR KASARGOD CHAMPIONSHIP-2024-25" ജനുവരി 5...
കാഞ്ഞങ്ങാട്:ദീർഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ജീവകാരുണ്യ പ്രവർത്തകനും, വിദ്യാഭ്യാസ - മത - സാംസ്കാരിക മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും സജീവ...