HomeNews

News

അമീബിക് മസ്തിഷ്ക ജ്വരം: ക്ലോറിനേഷൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കാസർകോട്:സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി ആഗസ്ത് 30, 31 തീയ്യതികളിൽ നടപ്പിലാക്കുന്ന ക്ലോറിനേഷൻ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവിൽ പിലിക്കോട്...

ലക്കിസ്റ്റാർ കിഴുർ & യുഎഇ ചികിത്സാ സഹായം കൈമാറി

അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന് ചികിത്സാ സഹായം ലക്കി സ്റ്റാർ യുഎഇ ജനറൽ സെക്രട്ടറി റസാക്ക് റോജേഴ്സ്, പൗരപ്രമുഖനും വ്യവസായിയുമായ അബ്ബാസ് കല്ലട്രക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു...

തദ്ദേശസ്ഥാപന ജില്ലാ പഞ്ചായത്ത് വാർഡ്:അന്തിമ വിജ്ഞാപനമായി,14 ജില്ലാ പഞ്ചായത്തുകളിലെ വാർഡ് പുനർ വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു

തിരുവനന്തപുരം:തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനപ്രക്രിയ പൂർത്തിയായിജില്ലാപഞ്ചായത്ത് വാർഡ് : അന്തിമ വിജ്ഞാപനമായി14 ജില്ലാപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...

ഷാര്‍ജയിലെ അതുല്യയുടെ മരണം ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ

ഷാര്‍ജയിൽ മരണപ്പെട്ട അതുല്യയുടെ ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ...

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസിൽ ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി

കാസർകോട്:പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി. മുൻ കെപിസിസി പ്രസിഡന്റും ജനശ്രീ സുസ്ഥിര വികസന മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം ഹസ്സൻ അനാച്ഛാദന...
spot_img

Hot Topics