കോഴിക്കോട്: ജില്ലയിൽ പനിയെത്തുടർന്ന് നിത്യേന ചികിത്സതേടുന്നത് ശരാശരി ആയിരത്തിലേറെപ്പേർ. ഡിസംബറിൽ മാത്രം 25,155 പേരാണ് ചികിത്സതേടിയത്. ഇതിൽ 202 പേർക്ക് കിടത്തിച്ചികിത്സ നൽകി.
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിൽ. തൃശൂർ ഒല്ലൂരിൽ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. നേരത്തെ നാല്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം ഉണ്ടായ പശ്ചാത്തലത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം...
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചു. അതേസമയം, ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്....
സലാര്‍ 2023ലെ വമ്പൻ റിലീസായിരുന്നുവെന്നതില്‍ സിനിമാ ലോകത്തിന് സംശയമുണ്ടാകില്ല. പ്രതീക്ഷകളെല്ലാം ശരിവെച്ച് പ്രഭാസ് ചിത്രം തുടക്കം മികച്ചതാക്കിയിരിക്കുകയാണ്. ഓപ്പണിംഗില്‍ സലാര്‍ പുത്തൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. റിലീസിന് ആഗോളതലത്തില്‍ സലാര്‍ 175 കോടി രൂപയോളം നേടിയിട്ടുണ്ട്...