HomeNews

News

സ്വകാര്യ ബസിന് സൈഡ് നൽകിയില്ല; കോഴിക്കോട് കാർ യാത്രക്കാരന് മർദ്ദനം

കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാക്കരുടെ അതിക്രമം. ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചു. ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ...

ഷൂ ഏറ് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവം; ഒടുവിൽ കേസെടുത്ത് പൊലീസ്; പക്ഷേ കുറ്റപത്രത്തിൽ പേരുകളില്ല

ഷൂ ഏറ് കേസിൽ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചു എന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് കുറുപ്പംപടി പോലീസ്. കോടതി കേസെടുക്കാൻ പറഞ്ഞിട്ടും അവര് കേസെടുത്തിരുന്നില്ല. പിന്നാലെ ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.ജാമ്യമില്ലാ...

കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചത്, അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ട; മന്ത്രി കെ. രാജൻ

കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ടതില്ലെന്നും മന്ത്രി കെ. രാജൻ. നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണ്. 136...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5840 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46720 രൂപയുമായി. 18 കാരറ്റിന്റെ...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു

ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍...
spot_img

Hot Topics