പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന്...
റെയില്‍വേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്‍റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളിയിലാണ് ആണ് അപകടം ഉണ്ടായത്.
പുലര്‍ച്ചെ...
കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി പെർവാഡ് ഫിഷറീസ് കോളനി ലൈബ്രറി കം ആരോഗ്യ കേന്ദ്രത്തിൽ തീരദേശ വാസികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എ.കെ.എം. അഷറഫ്...
ബോവിക്കാനം:ബാലന ടുക്കം സ്വദേശിയും പഴയ കാല മുസ്ലിം ലീഗ് പ്രവർ ത്തകനുമായ ആമു ആലൂർ(78) നിര്യാതനായി.
പരേതരായ മൊയ്തു അക്കര,ആയിഷ എന്നിവരുടെ മകനാണ്.അലീമയാണ് ഭാര്യ.മക്കൾ:ഖൈറുന്നിസ, ആയിഷ,മുഹമ്മദ് (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്...
തിരുവനന്തപുരം പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി നേരിട്ട്...