HomeNews

News

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പൊലീസ് വാഹനം...

കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ സമരം നടത്തുമ്പോൾ അയോധ്യ ക്ഷേത്ര നിർമ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോൺഗ്രസ്; എ എ റഹീം

ഡിവൈഎഫ്ഐ കേന്ദ്രത്തിനെതിരെ സമരം നടത്തുമ്പോൾ അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോൺഗ്രസ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ കയറി വനിതാ നേതാക്കൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കയറി അറസ്റ്റ് ചെയ്ത എത്ര...

4 വയസുള്ള സ്വന്തം മകനെ ഗോവയിൽ കൊണ്ടുപോയി കൊന്നു, മൃതദേഹം ബാഗിലാക്കി മടക്കം; വനിതാ സിഇഒ കുടുങ്ങിയത് നാടകീയമായി

പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത്...

കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: കാസര്‍കോട് പെരിയ കുണിയയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

മകരവിളക്കിനൊരുങ്ങി ശബരിമല; തീർത്ഥാടക തിരക്ക് തുടരുന്നു

ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ...
spot_img

Hot Topics