Monday, August 25, 2025
spot_img
HomeNewsMiddle east

Middle east

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ:ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പെരുന്നാൾ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്റെ...

എംഎംപിഎൽ സീസൺ 5:കിരീടം നിലനിർത്തി എൻമകജെ;മീഞ്ച റണ്ണേഴ്‌സ് അപ്പ്

ഷാർജ:ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ട്വിൻസ് എൻമകജെ ചാമ്പ്യന്മാരായി. ടൂർണമെൻറ് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ...

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം...

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പതിനേഴാമത്തെ അമീർ

കുവൈത്തിന്റെ പതിനേഴാമത്തെ അമീർ ആയി – ഉപ അമീർ ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2020...

ഗ്രീൻ ലൈഫ് ഹയാത്തിന്റെ അവയവദാന പ്രവർത്തനത്തിൽ പങ്കാളിയായി അനൂപ് കീച്ചേരിയും

ദുബായ്:ഗ്രീൻ ലൈഫ് അവയവദാന പ്രവർത്തനത്തിൽ പങ്കാളിയായി അനൂപ് കീച്ചേരിയും.ദുബായിലെ മുതിർന്ന മാധ്യമപ്രവർത്തകനും റേഡിയോ ഏഷ്യ ന്യൂസ്‌ എഡിറ്ററുമായ അനൂപ് കീച്ചേരി മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പ് വെച്ചു.ഫാദർ...
spot_img

Hot Topics