ദേളി വൈദേശിക ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ ജനത ഒന്നായി പൊരുതി നേടിയ സ്വാതന്ത്യം അതിന്റെ യഥാര്‍ത്ഥ മൂല്യത്തോടെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്വാതന്ത്യ ദിനത്തില്‍ പ്രതിജ്ഞ പുതുക്കണമെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്...
മുളിയാർ: മദ്രാസ് സർവകലാശാലയിൽഎം.എ. മലയാളത്തിൽഒന്നാം റാങ്ക് നേടി ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും കേരളവർമ സ്വർണ മെഡൽഏറ്റു വാങ്ങി മുളിയാറിൻ്റെ അഭിമാന മായിമാറിയ ആലൂർ ആൽനടുക്കംഗംഗാധരൻ, രാധ എന്നിവരുടെ മകൻസൂരജിനെ ആലൂർ ശാഖാ മുസ്ലിം...
പൊതു വിപണിയില്‍ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍,വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം
പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ് പരിസരത്തെ മുപ്പതോളം കടകളില്‍ കളക്ടറുടെ നേതൃത്വത്തില്‍...
ആലൂർ: ഉച്ചക്കഞ്ഞി നിഷേധിച്ച ആലൂർ മൾട്ടിഗ്രേഡ് ലേണിംഗ് സെൻ്ററിലെ വിദ്യാർത്ഥി കൾക്ക് ഒരുമാസ ത്തേക്ക് ഉച്ചക്കഞ്ഞി വിഭവങ്ങൾ കൈമാറിയ കേരള പ്രവാസിലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്ത നം മാതൃകയായി.സർക്കാറിൻ്റെ അടച്ചു പൂട്ടൽ...
കാസറഗോഡ്: താലൂക്ക് എന്‍.എസ്.എസ്.യൂണിയനിലെ കരയോഗ അംഗങ്ങളുടെ മക്കളില്‍ പ്ലസ് ടു പരീക്ഷയില്‍ ഐല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി, പി.ജി. റാങ്ക്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവരെയും ഉപഹാരം നല്‍കി...