Monday, August 25, 2025
spot_img
HomeNewsLocal News

Local News

ബാനത്തെ സുവർണ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ബാനം:ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 15  വിഭാഗത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടി ബാനം ഗവ.ഹൈസ്‌കൂളിന്റെ  അഭിമാന താരങ്ങളായ  അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവർക്ക് സ്വീകരണം നൽകി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ച്...

കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി കലക്ടറേറ്റിലെ കാർഗിൽ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി

കാസർകോട്:കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി കലക്ടറേറ്റിലെ കാർഗിൽ സ്മാരകത്തിൽ ജില്ലാകളക്ടർ കെ ഇമ്പശേഖർ പുഷ്പാർച്ചന നടത്തി.

സഅദിയ്യയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപിപ്പിക്കും:കുമ്പോല്‍ തങ്ങള്‍

കാസര്‍ഗോഡ്:വിദ്യാഭ്യാസ സാമൂഹ്യ സാന്ത്വന മേഖലകളില്‍ അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് ദുബൈ ആസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ്...

എം പി ഇന്റർനാഷണൽ സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പ്രദർശനവും പരിശീലനവും നടത്തി

പെരിയടുക്ക:എം.പി ഇന്റർനാഷണൽ സ്കൂളിൽ ശാസ്ത്ര ക്ലബ്​ ഉദ്ഘാടനവും ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിനെ കുറിച്ചുള്ള പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷാരോൺ അൻവർ സി.കെയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്ലസ്...

റോഡരികിൽ 
കഞ്ചാവുചെടികൾ 
കണ്ടെത്തി

പറവൂർറോഡരികിൽനിന്ന 11 കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി. ആലുവ–-പറവൂർ റോഡിൽ പറവൂർ പള്ളിത്താഴം പാലത്തിനുസമീപത്തെ തടിമില്ലിനും കാനയ്ക്കുമിടയിൽനിന്നാണ്‌ രണ്ടടിവരെ വലുപ്പമുള്ള ചെടികൾ എക്സൈസ് ഇൻസ്പെക്ടർ വി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ കണ്ടെടുത്തത്. മറ്റു ചെടികൾക്കൊപ്പമാണ്...
spot_img

Hot Topics