ഓണാഘോഷത്തിനിടയില്‍ മാലിന്യശേഖരണത്തിന്റെയും തരംതിരിവിന്റെയും പാഠങ്ങള്‍ നല്‍കി ക്ലീന്‍ കേരള കമ്പനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണ സംവിധാനം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തില്‍ പാഴ്‌വസ്തുക്കള്‍...
കാസർകോട്:പോലീസ് അനാസ്ഥ മൂലം ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെടാൻ ഇടയാ ക്കിയ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെകൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്കല്ലട്രമാഹിൻഹാജി ആവശ്യപ്പെട്ടു.ഓണം ആഘോഷത്തി...
നാലു പതിറ്റാണ്ടിന്റെ അഭിമാനംആവേശമായ് അറബ് മണ്ണിലെ കോളിയടുക്കം പ്രവാസി സംഗമംദുബായ്:ഷാർജ കോളിയടുക്കം ജമാഅത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽദുബായ്- ഷാർജ കോളിയടുക്കം ജമാഅത്ത്പ്രസിഡന്റ് ലത്തീഫ് എം എ യുടെ വസതിയിൽ സംഗമിച്ചു.
ജമാഅത്ത് നിവാസികളായ മുതിർന്നവരുടേയും യുവാക്കളുടേയും...
മുസ്ലിം ലീഗ് മേൽപറമ്പ് മേഖലാ കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തുമേൽപറമ്പ:മുസ്ലിം ലീഗ് മേൽപറമ്പ് മേഖലാ കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു മേഖലാ കമ്മിറ്റി ഉപദേശക കമ്മിറ്റി അംഗവും യുവ വ്യവസായിയുമായ അഷ്റഫ് ബോസ്...
കാസർകോട്:വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം ആഗസ്റ്റ് 27 ഞായറാഴ്ച 2 മണി മുതൽ കാസർഗോഡ് ടൗൺ ഹാളിൽ നടക്കും. സമ്മേളനം ഷെയ്ക്ക് ഡോ:...