കാസർകോട്:റിയാസ് മൗലവി വധക്കേസ്സിൽ ജനങ്ങൾ പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് അഭിപ്രായപ്പെട്ടു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും പ്രതികൾക്ക്...
കാസർകോട്:പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത...
കാസർകോട്:പഴയ ചൂരി മദ്റസ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട കാസർകോട് സെഷൻസ് കോടതിയുടെ വിധി ദൗർഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ...
കാസര്‍കോട്:റിയാസ് മൗലവി വധം,സംഘ് പരിവാർ പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ സംഘ്പരിവാർ പ്രവര്‍ത്തകരാണ് പ്രതികള്‍....
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് കാസറഗോഡ് ലോകസഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം...