Friday, November 29, 2024
spot_img
HomeNewsLocal News

Local News

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 വരെ പേര് ചേര്‍ത്ത വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു,കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍

കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍ 7,01,475 പുരുഷ വോട്ടര്‍മാര്‍, 7,50,741 സ്ത്രീ വോട്ടര്‍മാര്‍, 14 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ജില്ലയില്‍ 10,74,192 വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാര്‍ 524880, സ്ത്രീ വോട്ടര്‍മാര്‍ 549300, 12 ട്രാന്‍സ്ജെന്‍ഡര്‍...

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍,നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. 13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ...

വികസനങ്ങൾ എണ്ണിപ്പറഞ്ഞും ബാൻഡ് മുട്ടിന് താളം പിടിച്ചും പ്രചരണം കൊഴുപ്പിച്ച് ഉണ്ണിത്താൻ

പഴയങ്ങാടി:തിരഞ്ഞെടുപ്പ് പ്രചരണം അനുദിനം ചൂടുപിടിക്കുമ്പോൾ താൻ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രവർത്തകർക്കൊപ്പം ബാൻ്റ് മുട്ടിന് താളം പിടിച്ചും പ്രചരണ രംഗം കൊഴുപ്പിക്കുകയാണ് കാസർഗോഡ് പാർലമെൻ്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ....

“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ…വായിച്ചു കേൾപ്പിക്കണോ…കേൾപ്പിക്കാം,ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ

“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ… വായിച്ചു കേൾപ്പിക്കണോ… കേൾപ്പിക്കാം.അദ്ദേഹം വാക്ക് പാലിച്ചില്ല.അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി.ഭീഷണിക്ക് വശംവദനായി.അതാണ് സംഭവം“ യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലാ കലക്ടറുടെ...

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് സ്വീകരിക്കുന്നത്:കളക്ടർ

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്ന് വരണാധികാരിയും കാസർകോട് ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ പറഞ്ഞു. നാമനിർദ്ദേശപത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കുമെന്നും...
spot_img

Hot Topics