Wednesday, August 27, 2025
spot_img
HomeNewsLocal News

Local News

തെയ്യം കലാകാരന്‍ മനു പണിക്കറും കുടുംബവും 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കുമ്പഡാജെ ബദ്രടി ഉമ്പ്രളയിലെ തെയ്യം കലാകാരന്‍ മനു പണിക്കറും കുടുംബവും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കര്‍ക്കിടക മാസം വീടുകള്‍ തോറും അനുഗ്രഹവുമായി എത്തുന്ന ആടിവേടന്‍ കെട്ടി ലഭിച്ച തുക...

വയനാട് ദുരിതം;മുസ്ലിം ലീഗ് ബൂസ്റ്റർ ക്യാമ്പയിൻ ആഗസ്റ്റ് 8 മുതൽ 10 വരെ

കാസർകോട് :വയനാടിലെ ദുരന്തമേഖലയിൽ എല്ലാം നഷ്‌ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണം ജില്ലയിൽ ഊർജ്ജിതപ്പെടുത്താനും പരമാവധി തുക സമാഹരിക്കാനും ആഗസ്റ്റ് 8, 9, 10 തിയ്യതികളിൽ പ്രത്യേക...

ഞായറാഴ്ച വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 4 ഞായറാഴ്ച - രാവിലെ 11 മുതല്‍ 12 വരെ വിദ്യാനഗര്‍, കാസർകോട് ടൗണ്‍,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള,...

കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് എം.എല്‍.എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തുകുടി പട്ടിക വര്‍ഗ്ഗ...

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന...
spot_img

Hot Topics