Saturday, November 30, 2024
spot_img
HomeNewsLocal News

Local News

നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് സി.കുപ്പച്ചി,കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിന് തുടക്കം

കാസർകോട്:നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി.കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ...

തൊഴിലാളികളെ മറന്ന സർക്കാരുകൾക്കെതിരെ വിധിയെഴുതുക:രമേഷ് ചെന്നിത്തല

കാസർകോട്:തൊഴിലാളികളെ മറന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല.തൊഴിലാളികൾ കാലങ്ങളായി നേടിയെടുത്ത തൊഴിൽ സുരക്ഷിതത്വവും നിയമപരമായ അവകാശങ്ങളും അപ്പാടെ ഇല്ലാതാക്കി തൊഴിൽ നിയമങ്ങളെല്ലാം കോർപ്പറേറ്റുകൾക്കായി അടിയറ വെച്ച...

കോളിയടുക്കം അണിഞ്ഞ ഭാഗം യുഡിഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

മേൽപറമ്പ്:കോളിയടുക്കം അണിഞ്ഞ ഭാഗംയുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി മതിലിൽ ഒട്ടിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത് കോളിയടുക്കത്തെ ജനങ്ങളുടെ ഹൃദയത്തിലുള്ള ഉണ്ണിത്താന്റെ മുഖത്തെ നിങ്ങൾക്കൊരിക്കലും നശിപ്പിക്കാൻ സാധിക്കുകയില്ലെന്ന് യുഡിഎഫ് നേതാക്കളായ അഹ്‌മദ്...

“ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം” എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി18 ന്

കാസർകോട്::സമസ്ത കേരള സുന്നി യുവജന സംഘം ( എസ് വൈ എസ് )പ്ലാറ്റിനം ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ല പ്ലാറ്റ്യൂൺ അസംബ്ലി നാളെ ( ഏപ്രിൽ 18) ചെർക്കളയിൽ നടക്കും. 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ...

തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ

ബേക്കൽ:കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് ഹൈവേയിലെ ബേക്കൽ ജംഗഷൻ മുതൽ പെരിയ റോഡ് വരെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ. നിരവധി സഞ്ചാരികൾ ദിനേന വന്ന് പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ...
spot_img

Hot Topics