കാഞ്ഞങ്ങാട് സബ് കളക്ടറായി പ്രദീക് ജെയിൻ ഐഎഎസ് ചുമതലയേറ്റു 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശി
ഐ ഐ ടി കാൺപൂരിൽ നിന്നുള്ള ബിടെക് ബിരുദ ധാരിയാണ്
കോഴിക്കോട്...
ദേളി:ഒരുമാസം നീണ്ടു നിൽക്കുന്ന സഅദിയ്യ മീലാദ് കാമ്പയിന്റെ ഉദ്ഘാടനം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ നിർവഹിച്ചു, കെ പി ഹുസൈൻ സഅദി കെ സി റോഡ് ആദ്യക്ഷത വഹിച്ചു, സയ്യിദ്...
കോളിയടുക്കം:കാസർകോട് ബ്ലോക്ക് പഞ്ചായത്ത്,സർക്കാർ ഹോമിയോ ആശുപത്രി കളനാട് കോളിയടുക്കം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജി എസ്...
കാസർകോട്:കീഴൂർ ഹാർബറിൽ ചൂണ്ടയിടാൻ പോയി കാണാതായ മുഹമ്മദ് റിയാസിനെ ഇന്ന് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല നാവികസേന സ്കൂബാ ഡൈവിംഗ് ടീം നാളെയും തിരച്ചിൽ നടത്തും
ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് കോസ്റ്റ് ഗാർഡിൻ്റെ ഏരിയൽ...
കാസർകോട്:ദേളി, ജാമിഅ സഅദിയ്യയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിനിന് സഅദാബാദിൽ പ്രൗഢ തുടക്കം, പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന നൂറുൽ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ പാനൂർ...