കാസർകോട്:വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമായി കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും കളക്ടറേറ്റിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടക്കമുള്ള അവശ്യ സാധന കിറ്റുകളുമായി വയനാട്ടിലേക്കുന്ന പോകുന്ന ആദ്യ വാഹനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഫ്ലാഗ് ഓഫ്...
വയനാട് ഉരുൾപെട്ടലിൽ തകർന്ന മുണ്ടക്കൈയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും സന്ദർശനം നടത്തി
മരണപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായും...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വയോജന ക്ഷേമത്തിന് അനുവദിക്കുന്ന അഞ്ച് ശതമാനം പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നു എന്ന് ബന്ധപ്പെട്ട വകുപ്പും ജില്ലാ ആസൂത്രണ സമിതിയും ഉറപ്പുവരുത്തണമെന്ന് വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. കാസര്‍കോട്...
കനത്ത മഴ തുടരുന്നു,കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ(ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി...
വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ...