Tuesday, August 26, 2025
spot_img
HomeNewsLocal News

Local News

പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി

ചട്ടഞ്ചാൽ:പ്രമുഖ കരാറുകാരനും കോൺഗ്രസ് നേതാവും ഡി സി സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ചട്ടഞ്ചാൽ പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി,ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം ബേവിഞ്ചയിലെ എയർലെൻസ് ആമു ഹാജിയുടെ മകളാണ്മക്കൾ:സുബൈദ,ഇഖ്ബാൽ...

കാസർകോട് വയോധികൻ തൂങ്ങി മരിച്ചു,ഭാര്യയെയും മക്കളും വിഷം അകത്ത് ചെന്ന് ഗുരുതര നിലയിൽ

കാസർകോട് മടിക്കൈ പൂത്തക്കാലിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ലക്ഷ്മി,...

ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യാതിഥികള്‍;കാസര്‍കോട് നഗരസഭയില്‍ ഓണം ആഘോഷിച്ചു

കാസര്‍കോട്:കാസര്‍കോട് നഗരസഭയില്‍ ഭരണ സമിതിയുടെയും ജീവനക്കാരുടെ മ്യൂസിക് റിക്രിയേഷന്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. നഗരസഭാ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യാതിഥികളായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കലാപരിപാടികളും പൂക്കളവും ഒരുക്കിയിരുന്നു. നഗരസഭാ...

തിരുവോണ ദിനത്തിൽ പായസ വിതരണം നടത്തി ലക്കിസ്റ്റർ കീഴൂർ

കീഴൂർ: തിരുവോണ ദിനത്തിൽ പായസ വിതരണം നടത്തി ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കീഴൂർ മനുഷ്യരെല്ലാം ഒരുപോലെ കൊണ്ട് കേരളം ഭരിച്ച മഹാബലിയുടെ ഓർമകൾ ഉണർത്തി ലോക മലയാളികൾ കൊണ്ടാടുന്ന ദിനത്തിൽ...

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും...
spot_img

Hot Topics