എറണാകുളം:തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി....
കായംകുളം സിപിഎമ്മിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജി വെച്ചു .ഒരു ഏരിയ കമ്മിറ്റി അംഗവും,മുൻ ഏരിയ കമ്മിറ്റി അംഗവുമാണ് പാർട്ടി വിട്ടത്. വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തിൽ പറയുന്നു.
ഏരിയ കമ്മിറ്റി...
വയനാട്:മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എംഡിഎംഎ വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍
കാറില്‍ മാരക എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്ന് പേരെ...
കോഴിക്കോട്:കേരളത്തിൽ നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ പ്രഖ്യാപിച്ച് വിവിധ ഖാസിമാർ മാസപ്പിറവി പൊന്നാനിയിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഖാസിമാർ പെരുന്നാൾ പ്രഖ്യാപിച്ചത് ഗൾഫ് നാടുകളിലും നാളെയാണ് പെരുന്നാൾ
ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത്...