Wednesday, August 27, 2025
spot_img
HomeNewsKerala

Kerala

ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് രാവിലെ എത്തിക്കാൻ ശ്രമം,അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ആരംഭിച്ചേക്കും

കർണാടകയിലെ ഷിറൂരിരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം,അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം,അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുൻപ്...

മാതൃകയായി തമ്പ് മേൽപറമ്പ്,സി എച്ച് സെന്ററിനു ഡയാലിസിസ് മെഷീന്‍ കൈമാറി

കാസര്‍കോട്:42 വര്‍ഷമായി കാസര്‍കോട് ജില്ലയിലെ കലാകായിക- സാംസ്‌കാരിക- സാമൂഹിക- ജീവകാരുണ്യ മേഖലകളില്‍ പ്രവൃത്തിക്കുന്ന തമ്പ് മേല്‍പറമ്പ് വൃക്ക രോഗികള്‍ക്ക് സ്വാന്തനമായി കാസര്‍കോട് സിഎച്ച് സെന്ററിന് ഡയാലിസിസ് മെഷീന്‍ കൈമാറി. വിന്‍ടച്ച് ഹോസ്പിറ്റലില്‍ ആരംഭിക്കുന്ന...

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കുംഎംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ നിലവിൽ സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രിയാണ്,നേരത്തെ, യുഎസിലേക്ക് പോകുന്നതിന് മുമ്പ് എംകെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്...

കോഴിക്കോട് മുക്കത്ത്സര്‍വ്വീസിനായി നൽകിയ മൊബൈൽ‍ ഫോണ്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട് മുക്കത്ത്സര്‍വ്വീസിനായി നൽകിയ മൊബൈൽ‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്ത് വൈകീട്ട് നാല്‌ മണിയോടെയായിരുന്നു സംഭവം. ഫോണിന്റെ ബാറ്ററി തകരാറിയിട്ട് ഒരാഴ്ച്ചയായിരുന്നെങ്കിലും ഉടമസ്ഥൻ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോൺ സര്‍വ്വീസിനായി ഷോപ്പില്‍ എത്തിച്ചപ്പോഴാണ് പൊട്ടിത്തെറിക്കുകയും തീ...
spot_img

Hot Topics