Tuesday, August 26, 2025
spot_img
HomeNewsKerala

Kerala

ഷാഹുൽ ഹമീദ് കളനാട്,വിടവാങ്ങിയത് നാടിൻ്റെ പഴമയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരൻ

ഷാഹുൽ ഹമീദ് കളനാടുമായി എനിക്ക് വർഷ ങ്ങൾക്ക് മുമ്പ ത്തെ പരിചയ മുണ്ട്.പഴയ കാലത്ത് ചന്ദ്രിക പത്രത്തി ൻ്റെ ഉദുമയുടെ പ്രാദേശിക ലേഖകനായി പാലക്കുന്നിൽ കുട്ടിയേട്ടനോടൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഉദുമയുടെ ഓരോ...

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി മാറാനിരിക്കുന്ന 26 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം...

പൾസർ സുനി പുറത്തേക്ക്,എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്,ഒരു സിം കാർഡ് മാത്രം ഉപയോഗം,മാധ്യമങ്ങളോട് “മിണ്ടരുത്” തുടങ്ങി ജാമ്യ വ്യവസ്ഥകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി കർശന ഉപാധിയോടെ ജാമ്യം,എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്,ഒരു സിം കാർഡ് മാത്രം ഉപയോഗം,മാധ്യമങ്ങളോട് സംസാരിക്കരുത്,പ്രതികളേയോ സാക്ഷികളേയോ ബന്ധപ്പെടരുത്,തുടങ്ങിയതാണ്...

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ;പോലീസിൽ പരാതിയുമായി റിമ കല്ലിങ്കൽ

കൊച്ചി:സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. വാസ്തവമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ്...

വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു,ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു, തലവടിയിലെ ശ്രീകണ്ഠനാണ് മരിച്ചത് ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു ആലപ്പുഴ തലവടിയിലാണ് സംഭവം രാവിലെ 3.30 ഓടെയാണ് സംഭവം,വീടിന് തിപിടിച്ചത് കണ്ട മകൻ അമ്മയേയും കൊണ്ട്...
spot_img

Hot Topics