Monday, August 25, 2025
spot_img
HomeCrime

Crime

പാനൂർ സ്ഫോടനം പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന സിപിഐഎം നിലപാട് വെറുതെ….ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തി

കണ്ണൂർ:പാനൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന് പാർട്ടിയുമായി ബന്ധമില്ലെന്ന സിപിഐഎം നിലപാട് വെറുതെബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തി സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ...

കണ്ണൂരില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന,സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വെക്കാൻ നിർദ്ദേശം

കണ്ണൂര്‍:കണ്ണൂരില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന,സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വെക്കാൻ എഡിജിപി നിർദ്ദേശം നൽകി കുറ്റവാളികൾ അതിർത്തി കടക്കുന്നത് തടയാനും നിർദേശം നൽകിപാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ്...

കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം:കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വസുദേവ് റെജിയാണ് മരിച്ചത്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജിൽ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ്...

വണ്ടൂറിൽ ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് ആണ് മരിച്ചത്. 52 വയസായിരുന്നു. ഇവരെ വെട്ടി കൊലപ്പെടുത്തിയ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന്...

തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ...
spot_img

Hot Topics