കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി കർശന ഉപാധിയോടെ ജാമ്യം,എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്,ഒരു സിം കാർഡ് മാത്രം ഉപയോഗം,മാധ്യമങ്ങളോട് സംസാരിക്കരുത്,പ്രതികളേയോ സാക്ഷികളേയോ ബന്ധപ്പെടരുത്,തുടങ്ങിയതാണ്...
കോഴിക്കോട് മുക്കത്ത്സര്‍വ്വീസിനായി നൽകിയ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്ത് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ഫോണിന്റെ ബാറ്ററി തകരാറിയിട്ട് ഒരാഴ്ച്ചയായിരുന്നെങ്കിലും ഉടമസ്ഥൻ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോൺ സര്‍വ്വീസിനായി ഷോപ്പില്‍ എത്തിച്ചപ്പോഴാണ് പൊട്ടിത്തെറിക്കുകയും തീ...
കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള...
മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയും അറസ്റ്സ്റ്റിൽ. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ്...
കാസർകോട് മടിക്കൈ പൂത്തക്കാലിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും വിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ലക്ഷ്മി,...