Sunday, August 24, 2025
spot_img
HomeCrime

Crime

നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സർക്കാരും സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം:ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സർക്കാരും സുപ്രിംകോടതിയിലേക്ക്. സംസ്ഥാന സർക്കാർ തടസ ഹർജി നൽകും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. അവസാന ശ്രമം എന്ന...

സിദ്ധിഖ് കീഴsങ്ങുമോ?വ്യാപകമായി തിരച്ചിലുമായി പോലീസ്,ജാമ്യത്തിനായി സുപ്രിംകോടതിയിലേക്ക്

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം അതിനിടെ നിർണായക നീക്കവുമായി സിദ്ദിഖ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി...

ലമ്പനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി,ബെയ്‌റൂട്ടില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബെയ്‌റൂട്ട്; ലമ്പനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ ഇത് വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ആക്രമണത്തിൽ 64 കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 94 പേര്‍ സ്ത്രീകളാണ്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനനില്‍ ഇസ്രയേലിന്റെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി

തൃശൂരിൽ യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു.സംഭവത്തില്‍ കണ്ണൂർ...

നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പൊലീസ് വാഹനത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും...
spot_img

Hot Topics