ഷാര്‍ജയിൽ മരണപ്പെട്ട അതുല്യയുടെ ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ...
ടെഹ്റാൻ: ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി...
മലപ്പുറം:പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു മലപ്പുറം പെരുവള്ളൂരിൽ സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ...
കാസർകോട്:മീപ്പുഗിരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചുബുധനാഴ്ച രാത്രിയാണ് ബാസിത് എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെമംഗ്ളൂരുവിലെ ആശുപ്രതിയിൽപ്രവേശിപ്പിച്ചു. സംഭവത്തിൽ ബാസിത്തിന്റെ സുഹൃത്ത് എരിയാലിലെ മുഹമ്മദ് ആസിഫ് സഹറിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലിസ് നരഹത്യാശ്രമത്തിനുകേസെടുത്തു
ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ്...
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം...