Friday, November 1, 2024
spot_img
HomeArticle

Article

ഷാഹുൽ ഹമീദ് കളനാട്,വിടവാങ്ങിയത് നാടിൻ്റെ പഴമയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരൻ

ഷാഹുൽ ഹമീദ് കളനാടുമായി എനിക്ക് വർഷ ങ്ങൾക്ക് മുമ്പ ത്തെ പരിചയ മുണ്ട്.പഴയ കാലത്ത് ചന്ദ്രിക പത്രത്തി ൻ്റെ ഉദുമയുടെ പ്രാദേശിക ലേഖകനായി പാലക്കുന്നിൽ കുട്ടിയേട്ടനോടൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഉദുമയുടെ ഓരോ...

വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായ കല്ലട്ര അബ്ദുൾ കാദർ ഹാജി

കല്ലട്ര അബ്ദുൾ കാദർ ഹാജിയെപ്പോലെ വിദ്യാഭ്യാസത്തെ ഇത്രമാത്രം പ്രണയിച്ച  വ്യവസായികളെ അധികം കാണാൻ കഴിയില്ല. അക്കാദമിക് വിദ്യാഭ്യാസം കരസ്ഥമാക്കാൻ കഴിയാതെ പോയതാകാം അദ്ദേഹത്തെ വിദ്യാഭ്യാസത്തിൻ്റെ കടുത്ത ഉപാസകനാക്കി മാറ്റിയത്.       1967 ൽ തളിപ്പറമ്പിൽ സർ...

സെലീന ഗോമസ് സംഗീത കരിയര്‍ നിര്‍ത്തുന്നു? പുതിയ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ...

ഷാരുഖിനെയും വിജയ്‍യെയും പിന്നിലാക്കി പ്രഭാസ്, കളക്ഷൻ റെക്കോര്‍ഡുമായി സലാര്‍, റിലീസിന് നേടിയത്

സലാര്‍ 2023ലെ വമ്പൻ റിലീസായിരുന്നുവെന്നതില്‍ സിനിമാ ലോകത്തിന് സംശയമുണ്ടാകില്ല. പ്രതീക്ഷകളെല്ലാം ശരിവെച്ച് പ്രഭാസ് ചിത്രം തുടക്കം മികച്ചതാക്കിയിരിക്കുകയാണ്. ഓപ്പണിംഗില്‍ സലാര്‍ പുത്തൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. റിലീസിന് ആഗോളതലത്തില്‍ സലാര്‍ 175 കോടി രൂപയോളം നേടിയിട്ടുണ്ട്...

ഫീച്ചറുകൾ കൊണ്ട് ഞെട്ടിക്കുമോ? നത്തിങ് ഫോൺ 3 ഒരുങ്ങുന്നു; വിപണി കീഴടക്കാൻ വീണ്ടും നത്തിങ്

ഒറ്റ സ്മാർട്ട്ഫോൺ കൊണ്ടുതന്നെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം തീർത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. നത്തിങ് നിലവിൽ രണ്ടു ഫോണുകൾ മാത്രമാണ്...
spot_img

Hot Topics