പാലാരിവട്ടത്തെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും...
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ...
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭാര്യയെയും മൂന്നു കുഞ്ഞുങ്ങളെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും നാല്, അഞ്ച് വയസ് പ്രായക്കാരായ പെണ്‍കുട്ടികളെയും രണ്ട് വയസു പ്രായമുള്ള ആണ്‍കുട്ടിയെയുമാണ് 34കാരനായ യുവാവ് കൊന്നത്. തിങ്കളാഴ്ച രാത്രി ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരി...
സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5875 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു...
ഗുജറാത്തിലെ ദ്വാരക ജില്ലയിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന്...
തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. നടൻ ജയറാം കുട്ടിക്കർഷകരുടെ വീട്ടിലെത്തും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്...
മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിനി ലൈംഗിക പീഡനത്തിരയായ സംഭവത്തില്‍ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാർഖണ്ഡ് സ്വദേശി സെലൻ ഭാര്യ സുമരി ബുർജോ എന്നിവർക്കയാണ് മൂന്നാർ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തിന് ശേഷം...