Friday, November 15, 2024
spot_img

editor

spot_img

കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും

കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ്...

ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഷിവോമി; അടുത്ത വര്‍ഷം ആദ്യം ടെസ്ലയോട് ഏറ്റുമുട്ടും

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനിയായ ഷിവോമി കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങള്‍ അറിയാം.മൊബൈല്‍ ഫോണ്‍ലാപ്‌ടോപ്പ് വിപണിയിലെ ശക്തമായ മത്സരം മൂലം പുതിയ...

‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; കേരളത്തിലെ ഗവർണറുമായി ബന്ധമില്ലെന്ന് സംഘാടക സമിതി

ഗവർണറും തൊപ്പിയും നാടകം വിലക്കിയ നടപടി അംഗീകരിക്കണക്കില്ലെന്ന് നാടക പ്രവർത്തകർ. നാടകം അതെ വേദിയിൽ തന്നെ കളിക്കാൻ ശ്രമിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ ഗവർണറുമായി നാടകത്തിന് ബന്ധമില്ല. ഉത്തരവിനെതിരെ കോടതി തുറന്ന...

ബ്രസീലിനെ പരിശീലിപ്പിക്കാൻ അഞ്ചലോട്ടി എത്തില്ല

തോൽവികളിൽ വീണ് പ്രതാപകാലത്തിന്റെ നിഴൽ പോലുമല്ലാതെ പോകുന്ന ബ്രസീലിയൻ ഫുട്‌ബോൾ ടീമിനെ പിടിച്ചുയർത്താൻ സാക്ഷാൽ അഞ്ചലോട്ടി പരിശീലകനായി വരുമെന്ന് വാർത്തകൾ വന്നിരുന്നു. ലോകകപ്പിൽ ക്രോയേഷ്യയോട് തോറ്റ് പുറത്തയപ്പോൾ വിരമിച്ച പരിശീലകൻ ടിറ്റെയ്ക്ക് പകരം...

‘രഹാനെയെ ടീമിലെടുത്തില്ല, ഒരു കാരണവുമില്ലാതെ പൂജാരയെ ഒഴിവാക്കി’; സെലക്ടർമാർക്കെതിരെ ഹർഭജൻ

സെഞ്ചൂറിയൻ ടെസ്റ്റ് പരാജയത്തിൽ സെലക്ടർമാരെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റെഡ് ബോൾ...

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർഥാടകർ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. പുതുക്കോട്ടയിൽ...

‘രണ്ടരവര്‍ഷമാണ് ഇനിയുള്ളത്, നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കും’; കെ ബി ഗണേഷ്‌കുമാർ

സത്യപ്രതിജ്ഞ ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യും.വകുപ്പേതായാലും നീതി പുലർത്തുമെന്ന് അദ്ദേഹം അറിയിച്ചു.വകുപ്പേതായാലും ഏറ്റെടുക്കും. മുഖ്യമന്ത്രി നൽകുന്ന ഏത് വകുപ്പായാലും അതിനോട് കൂറും...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img