editor

spot_img

ബേക്കലിൽ മാർബിൾ ഇറക്കുന്നതിനിടയിൽ ദേഹത്ത് വീണ് യുവാവ് മരിച്ചു

ബേക്കൽ:മാർബിൾ ഇറക്കുന്നതിനിടയിൽ ദേഹത്ത് വീണ് യുവാവ് മരിച്ചു മധ്യപ്രദേശ് സ്വദേശി ജമീൽ ഖാൻ (41) ആണ് മരിച്ചത് ബേക്കൽ മൗവ്വലിൽ മാർബിൾ ഇറക്കുന്നതിനിടെയാണ് സംഭവംഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലമൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ

പിവി അന്‍വറിന് പിന്നിൽ ബഹ്യ ശക്തികൾ,ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ

പിവി അന്‍വറിന് പിന്നിൽ ബഹ്യ ശക്തികളെന്ന,ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർരംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി...

സിബിഐ കേസിൽ കെജ്രിവാളിന് ജാമ്യം,ജയിൽ മോചിതനാകും

ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം,നേരത്തെ ഇഡി കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും സിബിഐ കേസ് നില നിൽക്കുന്നതിനാൽ ജയിൽമോചിതനായിരുന്നില്ല മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി...

രാജി വയ്ക്കാൻ തയ്യാർ പ്രഖ്യാപനവുമായി മമത ബാനർജി

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ...

എം.എസ്.എഫ് മുന്നണി നേടിയ മഹാവിജയം വിദ്യാർത്ഥിപക്ഷ രാഷ്ട്രീയത്തിന്റെ വിജയം:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണി നേടിയ മഹാവിജയം വിദ്യാർത്ഥിപക്ഷ രാഷ്ട്രീയത്തിന്റെ വിജയം കൂടിയെന്ന് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി. ഭരിച്ചു കൊണ്ടിരുന്ന കോളേജ്...

സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു,72 വയസ്സായിരുന്നു ശ്വാസകോശത്തിലെ ആണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ...

ഓണക്കാലത്തോടനുബന്ധിച്ച് പൊതു വിപണിയില്‍ സംയുക്ത പരിശോധന നടത്തി

ഓണക്കാലത്തോടനുബന്ധിച്ച് കാസര്‍കോട് മാര്‍ക്കറ്റിലെ 36 കടകളില്‍ റവന്യൂ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ 15 കടകളില്‍ ക്രമക്കേട് കണ്ടെത്തി. ലൈസന്‍സ് പരിശോധനയ്ക്ക് ഹാജരാകാത്ത...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img