കാസര്‍കോട്: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടി കാസർകോട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിച്ചുവിദ്യാനഗര്‍ അസാഫ് സെന്റര്‍ പരിസരത്ത്...
ബേക്കൽ ഉപജില്ലാതല കായികമേളയിലും ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച വിജയം നേടി ബേക്കൽ ഇസ്ലാമിയ എ എൽ പി സ്കൂൾ. എൽ പി അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിന്റെ ഭാഗമായി വിജയാഘോഷം...
കാസർകോട് ചന്ദ്രിക ക്യാമ്പയിന് ആവേശ തുടക്കം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാസർകോട് സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിനെ വരിക്കാരനായി ചേർത്ത് ജില്ലാ തല...
കാസർകോട്: മലബാറിലെ കല്യാണ വീടുകളിൽ നടക്കുന്ന ചടങ്ങുകൾ യാതൊരു സമയക്രമവും പാലിക്കാതെ നടക്കുന്നതുകൊണ്ട് കല്യാണ വീടുകളിൽ ഗാനമേള ഒപ്പന മറ്റു പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ എത്തുന്ന കലാകാരന്മാർ ഏറെ പ്രയാസപ്പെടുകയാണ്.ഈയൊരു സാഹചര്യത്തിൽ കലാകാരന്മാരുടെ സംഘടനയായ...
മനാമ:ബഹ്‌റൈൻ കെഎംസിസി ഉദുമ മണ്ഡലം 2024-2027 കാലാവധിയിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു
പൊവ്വൽ ഹൗസിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് മണ്ഡലം പ്രസിഡന്റ് മമ്മു പൊവ്വൽ അധ്യക്ഷത വഹിച്ചു , കെ എം...
ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് ഹാരിസ് കല്ലട്ര (പ്രസിഡണ്ട് )റൗഫ്...
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി...