Tuesday, November 5, 2024
spot_img

editor

spot_img

കനത്ത മഴ നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ...

ഷിരൂരിലെ പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാൻ നീക്കം,രക്ഷാദൗത്യം പുനരാരംഭിക്കുന്നത് വൈകും

അർജുൻ അപകടത്തിൽ പെട്ട കർണാടക ഗംഗാവലി പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാൻ നീക്കം.എന്നാൽ യന്ത്രം എപ്പോൾ എത്തുമെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. തെരച്ചിൽ...

പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകരുത്:മന്ത്രി റിയാസ്

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചില്‍ ദുഷ്കരമാക്കി പതിമൂന്നാം ദിവസവും ഷിരൂരിൽ കനത്ത മഴ. പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ്...

അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക് ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും. രാവിലെ 9 മണിക്ക് അവലോകന...

മിഷന്‍ 25 നെ ചൊല്ലിയുള്ള തർക്കം എഐസിസിക്ക് മുന്നിൽ പരാതിയുമായി സുധാകരനും വിഡി സതീശനും

കോൺഗ്രസ്സിൽ പുതിയ വിവാദം എഐസിസിക്ക് പരാതിയുമായി നേതാക്കൾ മിഷന്‍ 25 നെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് എഐസിസിക്ക് മുന്നില്‍ സുധാകരനും സതീശനും പരാതിക്കെട്ടഴിച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനം മുതല്‍, തന്നെ...

ആർജുന് വേണ്ടിയുള്ള ദൗത്യം നിർണായക ഘട്ടത്തിൽഈശ്വർ മൽപെയുടെ വീണ്ടും പുഴയിലിറങ്ങും

ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത് . സിഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ...

ശ്രദ്ധേയമായി എസ്.കെ.എസ്.എസ്.എഫ് സത്യധാര കാസർകോട് ജില്ലാ കൺവെൻഷൻ

കാസർകോഡ്:എസ്.കെ.എസ്.എസ്.എഫ് ന്റെ മുഖപത്രമായ സത്യധാരയുടെ പ്രചാരണം ലക്ഷ്യമിട്ട് അണങ്കൂരിൽ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് സത്യധാര കാസർകോട് ജില്ലാ കൺവെൻഷൻ ശ്രദ്ധേയമായി. സമൂഹത്തില്‍ വേരൂന്നികൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട്‌ ശക്തമായെതിര്‍തും സമൂഹത്തിന്‌ ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img