Tuesday, November 5, 2024
spot_img

editor

spot_img

മരണപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു…ദുരന്ത മണ്ണിൽ സാദിഖലി തങ്ങൾ

വയനാട് ഉരുൾപെട്ടലിൽ തകർന്ന മുണ്ടക്കൈയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും സന്ദർശനം നടത്തി മരണപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായും...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വയോജന ക്ഷേമത്തിന് അനുവദിക്കുന്ന പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കണം;നിയമസഭാ സമിതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വയോജന ക്ഷേമത്തിന് അനുവദിക്കുന്ന അഞ്ച് ശതമാനം പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നു എന്ന് ബന്ധപ്പെട്ട വകുപ്പും ജില്ലാ ആസൂത്രണ സമിതിയും ഉറപ്പുവരുത്തണമെന്ന് വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. കാസര്‍കോട്...

വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി,പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി

വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കനത്ത മഴ തുടരുന്നു,കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ(ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു,കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ(ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി...

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി,രക്ഷാ പ്രവർത്തനം ദുഷ്കരം

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ...

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ആറ് മരണം,വൻ ആൾ നാശമെന്ന് ആശങ്ക,സൈന്യം വയനാട്ടിലേക്ക്

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. രക്ഷാപ്രവർത്തനത്തിന് സൈന്യം വയനാട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. വൻ ആൾ നാശമെന്ന് ആശങ്കപ്പെടുന്നു ഇത് വരെ ആറ് മരണം സ്ഥിരീകരിച്ചു ഉരുൾ...

കനത്ത മഴ കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന്(ജൂലൈ 30) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടറുടെ വാർത്താ കുറിപ്പ്..... ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img