editor

spot_img

പാവങ്ങളുടെക്ഷേമത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കണം:കല്ലട്ര മാഹിൻ ഹാജി

ഉദുമ:പാവപ്പെട്ടവരുടെക്ഷേമം ഉറപ്പുവരുത്താൻ തദ്ദേശ തിരഞ്ഞടുപ്പിൽയു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്സ് കോൺക്ലേവ് 'ഒരുക്കം2025' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു...

ഡയാലൈഫ് കിഡ്‌നി ഹോസ്പിറ്റൽ:ഒരു പുതിയ തുടക്കം,മെഗാ ജോബ് ഓഫർ

കാസർകോട്:കഴിഞ്ഞ ആറു വർഷത്തോളമായി പ്രമേഹ പാദ പരിചരണത്തിൽ ജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമാണ് ഡയാലൈഫ്. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങി അന്യസംഥാനങ്ങളിൽനിന്നുൾപ്പടെ ഇതിനകം ധാരാളം രോഗികൾ ചികിത്സ തേടി ഇവിടെ എത്താറുണ്ട്. പ്രമേഹ രോഗികളുടെയും...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ത്യാ മുന്നണിയും എൻഡിഎ സഖ്യവും ഇഞ്ചോടിഞ്ച്

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും . ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇന്ത്യാ മുന്നണിയും എൻഡിഎ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 123 സീറ്റ്, ഇന്ത്യ സഖ്യം 127, മറ്റുള്ളവർ...

സഅദിയ്യ അമ്പത്തിയഞ്ചാം വാര്‍ഷികമഹാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

ദേളി (കാസറഗോഡ്) |  സമന്വയ വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിന്റെ കര്‍മഗാഥകള്‍ അയവിറക്കി ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ദേളി സഅദാബാദില്‍ പ്രൗഢ തുടക്കം. മുമ്പേ നടന്ന പണ്ഡിത മഹത്തുക്കളുടെ മസാറുകളില്‍...

ഉദുമ പഞ്ചായത്തിലെ വാർഡ് വിഭജനം മാനദണ്ഡങ്ങൾ പാലിക്കാതെ:യുഡിഎഫ്

ഉദുമ:മാനദണ്ഡങ്ങൾ പാലിക്കാതെ പക്ഷപാതപരമായാണ് ഉദുമ പഞ്ചായത്തിൽ വാർഡ് വിഭജനത്തിന്റെ കരട് തയ്യാറാക്കിയതെന്ന് യുഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ കുറ്റപ്പെടുത്തി.പ്രകൃതിദത്ത അതിരുകളെ മറികടന്നും ജനസംഖ്യാനുപാതം പാലിക്കാതെയും, പഞ്ചായത്ത് ഭരണം എൽഡിഎഫിന് അനുകൂലമാക്കുവാൻ നിലവിലെ പഞ്ചായത്ത് ഭരണാധികാരികളും...

MPL 13 ഫുട്ബാൾ‌ ജീകോം കിഴുരിന്റെ ജെഴ്സി പ്രകാശനം ചെയ്തു

മേൽപറമ്പ്:ഞായറാഴ്ച ദുബായിൽ നടക്കുന്ന MPL 13 ഫുട്ബാൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ജീകോം കിഴുരിന്റെ ജെഴ്സി പ്രകാശനം ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു കല്ലട്ര ഒഫൻസ്‌ കിഴുർ പ്രസിഡന്റ് നാസർ കിഴുറിന് നൽകി...

എം ബി യൂസുഫ് ഹാജിയുടെ ഓർമ്മയിൽ ദുബായ് കെഎംസിസ, ഭക്തി നിർഭരമായ പ്രാർത്ഥനയിൽ നിരവധി പേർ പങ്ക് ചേർന്നു

ദുബായ്:അന്തരിച്ച മുസ്ലിം ലീഗ് കാസർകോട് ജില്ലാ ഉപാധ്യക്ഷനും വ്യവസായ പ്രമുഖനുമായ എം ബി യൂസുഫ് സാഹിബിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സംഗമവും ദുബൈ ബിസിനസ് ബേയിലെ ബേ ബൈറ്റ്സിൽ സംഘടിപ്പിച്ചു. ദുബൈ കെ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img