Tuesday, November 5, 2024
spot_img

editor

spot_img

മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം,വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു:വിഡി സതീശൻ

മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം,വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം,വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നതായും ദുരന്ത സമയത്ത് രാഷ്ട്രീയം...

ഞായറാഴ്ച വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 4 ഞായറാഴ്ച - രാവിലെ 11 മുതല്‍ 12 വരെ വിദ്യാനഗര്‍, കാസർകോട് ടൗണ്‍,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള,...

വയനാട് ദുരന്തം ഇന്നത്തെ തിരച്ചിൽ അവസാനിച്ചു,354 പേരാണ് ഇത് വരെ മരണപ്പെട്ടത്

വയനാട്:വയനാട് ദുരന്ത ഭൂമിയിലെ ഇന്നത്തെ തിരച്ചിൽ അവസാനിച്ചു, ദുരന്തത്തിൽ 354 പേരാണ് ഇത് വരെ മരണപ്പെട്ടത്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും...

കാസർകോട് കനത്ത മഴ തുടരുന്നു ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(2-8-24 വെള്ളി)അവധി പ്രഖ്യാപിച്ചു

കാസർകോട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(2-8-24 വെള്ളി) ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു, കളക്ടറുടെ വാർത്താ കുറിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് എം.എല്‍.എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തുകുടി പട്ടിക വര്‍ഗ്ഗ...

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന...

മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ,കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും

വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. കളക്ടറേറ്റിൽ രാവിലെ 11.30-നാണ് യോഗം നടക്കുക. ദുരന്തമേഖലയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എ.മാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്,...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img