Saturday, November 2, 2024
spot_img

editor

spot_img

റിയാസിന് വേണ്ടി തിരച്ചിൽ SDRF,NDRF നേവിയെയും ബന്ധപ്പെടുത്തി ഊർജ്ജിതമാക്കണം:എകെഎം,റവന്യു മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം:കാസർകോട് ചെമ്മനാട് സ്വദേശിയായ റിയാസ് എന്ന പ്രവാസി യുവാവ് കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി ഇടപെട്ട് SDRF, NDRF നേവിയെയും ബന്ധപ്പെടുത്തി...

ചെമ്മനാട്ടിലെ റിയാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം:എകെഎം അഷ്റഫ് എംഎൽഎ,നാളെ റവന്യു മന്ത്രിയെ കാണും

കാസർകോട്:കീഴൂർ ഹാർബറിൽ വെച്ച് മത്സ്യബന്ധനത്തിനിടെ കാണാതായ ചെമ്മനാട്ടിലെ റിയാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് മഞ്ചേശ്വരം എകെഎം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു,കാസർകോട്ടെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവർക്ക് ഇമെയിൽ അയച്ചതല്ലാതെ കാരീക്ഷമാമായി ഇടപെട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും...

തർക്കത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് ബേക്കൽ കോട്ടയിലെ വിശ്രമ മന്ദിരം

ബേക്കൽ:ടൂറിസം വകുപ്പിൻ്റെ കെവശമുള്ള ബേക്കൽ കോട്ടയ്ക്കുള്ളിലെ വിശ്രമ മന്ദിരവും 3.52 ഏക്കർ ഭൂമിയും കേന്ദ്ര പുരാവസ്ഥു വകുപ്പിന് കൈമാറണമെന്ന് കാണിച്ച് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലും...

തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശ അദാലത്ത് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന്...

ചെമനാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം ജമീല ഷാഫി നിര്യാതയായി

ചെമ്മനാട് പഞ്ചായത്ത് കളനാട് പതിനഞ്ചാം വാർഡ് മുൻ മെമ്പർ ജമീല നിര്യാതയായിപരേതരായ മുഹമ്മദ് വെള്ളിക്കോത്തിൻ്റേയും അലീമയുടേയും മകളാണ് ഭർത്താവ് മുഹമ്മദ് ഷാഫി,മക്കൾ:അസ്മിന,ശരീഫ്,സജ്ന,സഹലമരുമക്കൾ:റഫീഖ്,അംനാസ് ഖബറടക്കം ഇന്ന് രാവിലെ 10.30 ന് അയ്യങ്കോല്‍ ബദര്‍ മസ്ജിദില്‍ വെച്ച്...

മാലിന്യ മുക്ത നവ കേരളം സാധ്യമാക്കാന്‍ മനോഭാവം മാറണം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

മാലിന്യ മുക്ത നവ കേരളം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ മനോഭാവ മാറ്റമാണ് ആവശ്യമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാ നിര്‍വഹണസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം....

വാർഡ് വിഭജനത്തിൻ്റെ വിശദാംശങ്ങൾ ഉടൻ പുറത്ത് വിടണം:മുസ്ലിം ലീഗ്

കാസർകോട് :വാർഡ് വിഭജനത്തിൻ്റെ മുഴുവൻ വിശദാംശങ്ങളും സർക്കാർ ഉടനെ പുറത്തു വിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാർഡ് പുനർനിർണ്ണയത്തിൻ്റെ മാനദണ്ഡങ്ങളുംവിശദാംശങ്ങളും പുറത്ത് വിടാതെ നീട്ടിക്കൊണ്ടു പോയി ഒടുവിൽ ഭരണ കക്ഷിയുടെ താൽപര്യപ്രകാരം...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img