ദുബായ്:നജീബ് മരവയലിനെ ചീഫ് കോർഡിനേറ്ററായി ഉൾപ്പെടുത്തി കൊണ്ട് ജിംഖാന മേൽപ്പറമ്പ് യൂ എ ഇ ചാപ്റ്റർ കമ്മിറ്റി വിപുലീകരിച്ചു. യു എ ഇ ചാപ്റ്ററിന്റെ ഭാരവാഹി യോഗത്തിലാണ് നജീബിനെ ചീഫ് കോർഡിനേറ്ററായി തെരെഞ്ഞെടുത്തു...
വനിതാ ശിശുവികസന വകുപ്പിന് കീഴിലെജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബാലനടുക്കത്ത് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു.
42.9 ലക്ഷം രൂപ ചിലവിൽ സംസ്ഥാന...
കാസർകോട്:പോലീസ് ജീപ്പ് പിൻതുടർന്നു ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അംഗടി മൊഗർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെട്ട സംഭവത്തിലെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കുമ്പള പോലീസിനെ...
കാപ്പിൽ :അജാനൂർ ലയൺസ് ക്ലബ് ഉദുമ കാപ്പിൽ സനാബിലകത്ത് കെ.ബി.എം. സ്വിമ്മിംഗ് ക്ലബ്ബുമായി ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തി.
ലയൺസ് ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന്...
കാസർകോട്:മലയാളികളുടെ എല്ലാ ആഘോഷവും ചേർത്തു പിടിക്കലിന്റെയും നാടിന്റെ സമ്പന്നമായ സംസ്കൃതിയും സാഹോദര്യവും ആണ് വിളിച്ചോതുന്നതെന്ന് വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു
ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഓണാഘോഷത്തോടനുബന്ധിച്ച് കാസർകോട് ബ്ലോക്ക്...
ഓണാഘോഷത്തിനിടയില്‍ മാലിന്യശേഖരണത്തിന്റെയും തരംതിരിവിന്റെയും പാഠങ്ങള്‍ നല്‍കി ക്ലീന്‍ കേരള കമ്പനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണ സംവിധാനം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തില്‍ പാഴ്‌വസ്തുക്കള്‍...
കാസർകോട്:പോലീസ് അനാസ്ഥ മൂലം ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെടാൻ ഇടയാ ക്കിയ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെകൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്കല്ലട്രമാഹിൻഹാജി ആവശ്യപ്പെട്ടു.ഓണം ആഘോഷത്തി...