കാസർകോട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡയലൈഫ് മെഡിക്കൽ സെന്ററിന്റെയും മംഗലാപുരം മംഗള ഹോസ്പിറ്റൽ ആൻഡ് കിഡ്നി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് ജനപ്രവാഹം,നൂറുകണക്കിന് ആളുകളാണ് സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്.നവകേരള പരിപാടികളുമായി ബന്ധപ്പെട്ട്...
കാസർകോട് ജില്ലയിലെ പാലക്കുന്ന് ടർഫ് മൈതാനത്ത് ഇരന്നതിന് യുവാവിനെയും ചോദിക്കാൻ ചെന്ന സുഹൃത്തുക്കളെയും മർദിക്കുകയും, ഭിന്നശേഷിക്കാരന്റെ കട തല്ലിത്തകർക്കുകയും ചെയ്ത കേസിൽ ജീവനക്കാരൻ അറസ്റ്റിൽ.
സംഭവം ഇങ്ങനെ…
പാലക്കുന്ന് ടർഫ് മൈതാനത്തെ ഗെയിം സെന്ററിൽ വന്നിരുന്നതിന്...
ഉഡുപി മാൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിയെ ഉഡുപി പൊലീസ് അറസ്റ്റ് ചെയ്തതായി റിപോർട്. ബെൽഗാം ജില്ലയിലെ രായഭാഗ താലൂകിൽ താമസിക്കുന്ന പ്രവീൺ അരുൺ ചൗഗാലെ...
കേരള യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം പ്രഖ്യാപിച്ച ഫലത്തിൽ രാഹുൽ 53,408 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
എ-ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ...
തിരുവനന്തപുരം:കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്പുറപ്പെടുവിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പടിഞ്ഞാറു...