editor

spot_img

14 കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ...

വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്; നാല് കേരള താരങ്ങൾ ഉൾപ്പെടെ 165 താരങ്ങൾ ലേലപ്പട്ടികയിൽ

വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണു മുന്നോടിയായുള്ള മിനി ലേലം ഇന്ന്. ആകെ 165 താരങ്ങളാണ് ലേലപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് താരങ്ങളും പട്ടികയിലുണ്ട്. അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30...

കാനം രാജേന്ദ്രൻ്റെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്; സംസ്കാരം നാളെ കോട്ടയത്ത്

കാനം രാജേന്ദ്രന്റെ മൃതദേഹം അല്പ സമയത്തിനകം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ എട്ട്...

ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് വാനിൽ ദീപക്കുട

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2023 ന്റെ പ്രചാരണത്തിന്റെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ ലാന്റൺ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ആകാശത്ത് വിസ്മയമൊരുക്കി റാന്തലുകൾ തെളിഞ്ഞു ബേക്കൽ ബീച്ച് പാർക്കിൽ വെള്ളിയാഴ്ച സായാഹ്നത്തിൽജില്ലാ പോലീസ് മേധാവി...

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ; എസ്ബിഐയുടെ ജനപ്രിയ സ്‌കീം

വിപണിയിലെ അപകട സാധ്യതകൾ ഒഴിവാക്കിക്കൊണ്ട് കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപ സ്കീമുകളിൽ നിക്ഷേപിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിരവധി എഫ്ഡി സ്കീമുകൾ ഉണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വികെയർ...

ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണം; വീട് സന്ദർശിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോ. ഷഹ്‌നയുടെ വീട് കെ.കെ. ശൈലജ സന്ദർശിച്ചു. പ്രതികൾക്ക്...

‘ഈ യുദ്ധം മഹുവ ജയിക്കും’: തൃണമൂൽ എംപിയെ പുറത്താക്കിയതിനെതിരെ മമത ബാനർജി

ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് നടപടി. ബിജെപി ജനാധിപത്യത്തെ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img