പരവനടുക്കം:മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ്...
പള്ളിക്കര: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 1-ാംവാർഡ് ബേക്കലിൽ പുതുക്കിപ്പണിത് മാസങ്ങളോളമായ ഹോമിയോ ആശുപത്രി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒന്നാം വാർഡ് മെമ്പർ ചോണായി മുഹമ്മദ് കുഞ്ഞി പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ഏകദിന...
പെരിയടുക്ക:അന്താരാഷ്ട്ര ചെറുധാന്യ വാർഷികവുമായി ബന്ധപ്പെട്ട് മധൂർ പഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികളായ എം പി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളെ മധൂർ പഞ്ചായത്ത് കൃഷി ഭവൻ അനുമോദിച്ചു. ഇന്നു ഉച്ചയ്ക്ക് ഉളിയത്തടുക്കയിലെ...
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ ആകെയുള്ളത് 10 സ്ഥാനാര്‍ത്ഥികള്‍. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
അവസാനദിവസമായ വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആര്‍ഡിഓ വിനോദ് രാജന്‍,...
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി.പുറത്തു വിട്ടു
മധ്യപ്രദേശില്‍ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്.ഇതാദ്യമായാണ് തെരഞ്ഞെടുപ്പ്...
കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരില്‍ മാത്രമല്ല അറിയപ്പെട്ടിരുന്നതെന്നും, അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും...
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി തരിശിടാതെ കൃഷിയിടം വികസിപ്പിച്ച കർഷകനെ ചിങ്ങം ഒന്നിന് ജില്ലാ കളക്ടർ കൃഷിയിടത്തിലെത്തി ആദരിച്ചു. ബദിയടുക്ക മല്ലട്ക്ക വാര്‍ഡിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി...