Friday, November 29, 2024
spot_img

editor

spot_img

‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ്’പൊതുവിദ്യാഭ്യാസ ഡയക്ടറുടെ ശബ്ദരേഖ സർക്കാർ നയമല്ലെന്ന് മന്ത്രി

തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം...

ഇന്ന് ഹാജരാകണം, സിപിഎം ജില്ലാ സെക്രട്ടറിയോട് ഇഡി; മുഖ്യമന്ത്രിയുടെ നവകേരള സദസുണ്ടെന്ന് മറുപടി 

കൊച്ചി : കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നി‍ർദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി...

ബൈക്ക് റോഡില്‍ നിന്നും നീക്കി വെച്ചതിനെച്ചൊല്ലി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി മൈക്കാവില്‍ ബൈക്ക് റോഡില്‍ നിന്നും നീക്കി വെച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മകനും വെട്ടേറ്റു. കാഞ്ഞിരാട് മാടപ്പാട്ട് അശോക് കുമാര്‍, മകന്‍ ശരത് എന്നിവരെ അയല്‍വാസിയായ ബൈജുവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരേയും...

‘എ വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരും’; എകെ ബാലൻ

പാലക്കാട് നവകേരളാസദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി പ്രസിഡൻ്റ് എ.വി. ഗോപിനാഥിനെതിരെ കോൺ​ഗ്രസ് നടപടി എടുത്തതെതിനെതിരെ സിപിഐഎം നേതാവ് എകെ ബാലൻ. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ്...

‘നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങളുടെ വൻ ഗൂഢാലോചന’; മുട്ടിൽ മരംമുറി കുറ്റപത്രത്തിൽ കർഷകരില്ല

കൽപ്പറ്റ: ഒരു കർഷകനെപ്പോലും പ്രതിചേർക്കാതെയാണ് മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ വൻ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ഉള്ളടക്കം. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ കൂറ്റൻ...

ശമ്പളം നൽകാൻ നിവർത്തിയില്ല; വീടുകൾ പണയത്തിന് വച്ച് ബൈജൂസ് സ്ഥാപകൻ

പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നിവർത്തിയിലെന്ന് റിപ്പോർട്ട്. കമ്പനി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ, ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ...

സ്പോട്ടിഫൈയിൽ കൂട്ടപ്പിരിച്ചുവിടൽ; 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടും

കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ജീവനക്കാരിൽ 17 ശതമാനം പേരെ പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ ഡാനിയേൽ ഇകെ അറിയിച്ചു. കമ്പനി കൂടുതൽ കാര്യക്ഷമമാകാനും ചെലവ് കുറക്കുന്നതിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ എണ്ണം കുറക്കാൻ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img