ബംഗളൂരുസാഫ് കപ്പ് ഫുട്‌ബോളിൽ ലെബനന് മികച്ച തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ കളിയിൽ ബംഗ്ലാദേശിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഹസൻ മാടൗക്കും അലി ബാദെറുമാണ് ലെബനനുവേണ്ടി ഗോളടിച്ചത്.
റാങ്കിങ് പട്ടികയിൽ 99–-ാമതുള്ള ലെബനനും 192–-ാംസ്ഥാനത്തുള്ള...
കുവൈത്ത് സിറ്റി > കുവൈത്തിൽ പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ രൂപീകരിച്ചു.മന്ത്രിസഭയ്ക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് മിഷാൽ...
കുവൈത്ത് സിറ്റി > തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ സെവൻസ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് " ട്രിവാൻസ്...
കുവൈത്ത് സിറ്റി > കുവൈത്ത് ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകലിനു സാക്ഷ്യം വഹിക്കും. ഇന്ന് പുലർച്ചെ 4.49-ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 6.50-ന് അസ്തമിക്കുകയും ചെയ്യുന്നതോടെ , ഇന്നത്തെ പകലിന്റെ ദൈർഘ്യം 14...
കുവൈത്ത് സിറ്റി> ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ യു.എൻ മിഷനുകളുടെ...
മനാമ> ഗൾഫ്- പശ്ചിമേഷ്യൻ മേഖലയെ മൂടി കനത്ത പൊടിക്കാറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇറാഖ്, സിറിയ, കുവൈത്ത് എന്നിവടങ്ങളിൽ ജനജീവിതത്തെ പൊടിക്കാറ്റ് സാരമായി ബാധിച്ചു. സൗദിയിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയയിലെ...
പറവൂർറോഡരികിൽനിന്ന 11 കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി. ആലുവ–-പറവൂർ റോഡിൽ പറവൂർ പള്ളിത്താഴം പാലത്തിനുസമീപത്തെ തടിമില്ലിനും കാനയ്ക്കുമിടയിൽനിന്നാണ് രണ്ടടിവരെ വലുപ്പമുള്ള ചെടികൾ എക്സൈസ് ഇൻസ്പെക്ടർ വി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ കണ്ടെടുത്തത്.
മറ്റു ചെടികൾക്കൊപ്പമാണ്...