Saturday, February 7, 2026
spot_img

ചെമ്പരിക്കയിലെ അബ്ദുറഹ്മാൻ തുരുത്തി നിര്യാതനായി

കാസർകോട്:ചെമ്പരിക്കയിലെ
അബ്ദുറഹ്മാൻ തുരുത്തി നിര്യാതനായി കഴിഞ്ഞ ദിവസം മേൽപറമ്പ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് ചികിൽസയിലായിരുന്നു

രാഷ്ട്രീയ സാംസ്കാരിക മേഘലയിലെ നിറ സാനിധ്യമായിരുന്നു അബ്ദു റഹിമാൻ തുരുത്തി മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു ചന്ദ്രഗിരി ഗവ: ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡണ്ടായിരുന്നു

Hot Topics

Related Articles