മറിയുമ്മ ചെർക്കള നിര്യാതയായി

ചെർക്കള: പരേതരായ ഏനേപ്പോയ മൊയ്തുട്ടിയുടെയും ബീഫാത്തിമ്മയുടെയും മകൾ മറിയുമ്മ (മാഞ്ഞുമുഅ) ചെർക്കള നിര്യാതയായി.

ഭർത്താവ് പരേതനായ കളപ്പുര അബൂബക്കർ.
മക്കൾ സമദ്, ബീഫാത്തിമ, ഉമ്മാലി, ആയിശ, താഹിറ എന്നിവരും മുഹമ്മദ് അഡൂർ, ഇസ്മായിൽ കൊറ്റുമ്പ,അബ്ദുല്ലക്കുഞ്ഞി ബാവിക്കര, സഫിയ, മർഹും കുഞ്ഞാമു സുള്ള്യ എന്നിവർ മരുമക്കളുമാണ് .

ജനാസ ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ശനിയാഴ്ച രാവിലെ 11.30 ന് ഖബറടക്കി.

Hot Topics

Related Articles