Monday, August 25, 2025
spot_img

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ അന്തരിച്ചു കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ മന്തിയായിരുന്നു 82 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം അഞ്ച് തവണ എംഎൽഎയും 14 വർഷം ഡിസിസി പ്രസിഡണ്ടായിരുന്നു ടി എച്ച് മുസ്തഫ വാർധക്യസഹണമായ അസുഖം മൂലം ചികിൽസയിലായിരുന്നു.ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്

Hot Topics

Related Articles