കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ ഫൗസിയ അബ്ദുല്ല അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിലീപ് ജില്ലാ പഞ്ചായത്ത് മെമ്പർ
സുകുമാരി ശ്രീധരൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
അൻവർ കോളിയടുക്കം,സഫീന ഹുസൈൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ തെക്കിൽ,വികസന സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സകീന മജീദ്, മെമ്പർമാരായ ഹസ്സൻ കുട്ടി അച്ചു ,നെസീർ ബെണ്ടിച്ചാൽ,അജന പവിത്രൻ,റിപാ ഉണ്ണികൃഷ്ണൻ,ഷാഹിദ മൻസൂർ,മറിയം മുഫീദ സവാദ്,മിനി ശശിധരൻ.
വിവിധ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം കുന്നാറ,ജാഫർ ഹീറോ,അഹ്‌മദ് ഹാജി,അബ്ദുല്ല പി എച്ച്,മുഹമ്മദ് ബാരിക്കാട്,അഷ്റഫ് കോളിയടുക്കം,അർഷാദ് കോളിയടുക്കം,ബദ്റു കോളിയടുക്കം,കോൺട്രാക്ടർ മജീദ് ബെണ്ടിച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു


