അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന് ചികിത്സാ സഹായം ലക്കി സ്റ്റാർ യുഎഇ ജനറൽ സെക്രട്ടറി റസാക്ക് റോജേഴ്സ്, പൗരപ്രമുഖനും വ്യവസായിയുമായ അബ്ബാസ് കല്ലട്രക്ക് കൈമാറി.
പ്രസ്തുത ചടങ്ങിൽ ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു കല്ലട്ര, സെക്രട്ടറി സലീം എം.എ, ട്രഷറർ കാദർ കല്ലട്ര, യുഎഇ പ്രസിഡന്റ് സമീർ ജി കോം , സൈഫുദ്ദീൻ, മുഖ്താർ, ബച്ചി, ഹമീദ് ബെക്കലം, ആമു അഹമ്മദ്, മനാഫ്, ഷെമി, പി എസ് അബ്ദു, റഹ്മാൻ കല്ലട്ട്ര,മൊയ്‌ദീൻ കല്ലട്ട്ര, ജുനൈദ്, സൈനു കല്ലട്ട്ര,ഷാഫി അബുദാബി, ഷിഫാസ്,അച്ചു, റമീസ് എന്നിവർ ഉൾപ്പെടെ നിരവധി ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.