പൊവ്വൽ:അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവു മായി മുസ്ലിം യൂത്ത്ലീഗ് മുളിയാർ പഞ്ചായത്ത്
കമ്മിറ്റി ആഗസ്റ്റ് 8,9,10 തിയ്യതി കളിൽ നടത്തുന്ന പഞ്ചായത്ത് സമ്മേളന അനുബന്ധമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ ഓർമ്മ ദിനത്തിൽ വൈറ്റ് ഗാർഡ് മുളിയാർ യൂണിറ്റും,പൊവ്വൽ ശാഖാ യൂത്ത്ലീഗ് കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ക്യാപ്റ്റൻ എംഎ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ഹിഷാം പൊവ്വൽ സ്വാഗതം പറഞ്ഞു. ബി.എം. അബൂബക്കർ ഹാജി,ഹനീഫ പൈക്കം,നാസർ ചെർക്കളം, ഖാദർ ആലൂർ,ഷെഫീഖ്
മൈക്കുഴി,അഡ്വ.പിഎസ്. ജുനൈദ്, എസ്.എം.മുഹമ്മദ് കുഞ്ഞി,ബിഎം.ഷംസീർ,
ബിബി.ലെത്തീഫ്,ഉനൈസ് മദനി നഗർ,കബീർബാവിക്കര, ഖാദർ വാഫി, മുഹമ്മദ് പാറ,
മൊയ്തു ബാവാഞ്ഞി, എബി. കലാം,എപി.ഹസൈനാർ, ഫൈസൽ പൊവ്വൽ,മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, സാദാത്ത് മുതലപ്പാറ,ശിഹാബ് ആലൂർ,ഹമീദ് കരമൂല, സമീർ അല്ലാമനഗർ,നസീർമൂലടുക്കം, റംഷീദ് ബാലനടുക്കം, അൽത്താഫ് പൊവ്വൽ, ഫൈസൽ ഇടനീർ, സിദ്ധീഖ് മുസ്‌ലിയാർ നഗർ, ആപ്പു ബാവിക്കര, മൊയ്തു പളലി, ലുബ്നമുനീർ, ഉബി.അല്ലാമ നഗർ, സാദിഖ് ആലൂർർ, റിയാസ് മുക്രി സംബന്ധിച്ചു.