സോഷ്യലിസവും മതേതരവും നിക്കി ഭരണ ഭേതഗതി ചെയ്യണമെന്ന് ആർഎസ്എസ്,മുൻപ് സുപ്രിം കോടതി തള്ളിയ ആവശ്യമാണ് വീണ്ടും ആർഎസ്എസ് ആവശ്യപ്പെടുന്നത്
ഭരണഘടനയുടെ ആമുഖത്തിലെ രണ്ട് വാക്കുകളുടെ – “സോഷ്യലിസ്റ്റ്”, “സെക്കുലർ” – ഇവ രണ്ടും ഒഴിവാക്കേണ്ടതാണ്

“അടിയന്തരാവസ്ഥ കാലത്ത് , ഭരണഘടനയിൽ സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ രണ്ട് വാക്കുകൾ ചേർത്തു, അവ യഥാർത്ഥ ആമുഖത്തിന്റെ ഭാഗമല്ലായിരുന്നുവെന്നും ആർഎസ്എസ് നേതാവ് ഹൊസബാലെ പറഞ്ഞു ,അടിയന്തരാവസ്ഥയുടെ 50 വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഹൊസബാലെ പറഞ്ഞു.
ഈ രണ്ട് വാക്കുകൾ ഡോ. അംബേദ്കറുടെ ഭരണഘടനയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു