Friday, August 22, 2025
spot_img

കാസർകോട് മീപ്പുഗിരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

കാസർകോട്:മീപ്പുഗിരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു
ബുധനാഴ്ച രാത്രിയാണ് ബാസിത് എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ
മംഗ്ളൂരുവിലെ ആശുപ്രതിയിൽ
പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാസിത്തിന്റെ സുഹൃത്ത് എരിയാലിലെ മുഹമ്മദ് ആസിഫ് സഹറിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലിസ് നരഹത്യാശ്രമത്തിനു
കേസെടുത്തു

ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളും മീപ്പുഗിരിയിൽ ആരംഭിക്കുന്ന കടയുടെ പെയ്ന്റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ നിവരവധി കേസുകളിൽ പ്രതിയായ യുവാവാണ് അക്രമം നടത്തിയതെന്നു ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

Hot Topics

Related Articles