ഇന്ന് പുലർച്ചെ മരണപ്പെട്ട പെരുമ്പള മഹല്ല് നിവാസിയുടെ കബർ ഒരുക്കുന്നതിനിടെ മരണപ്പെട്ട അമീർ കരുവാക്കോടിന്റെ വിയോഗം താങ്ങാവാതെ പെരുമ്പള തേങ്ങുന്നു. മത രാഷ്ട്രീയ സന്നദ്ധ പ്രവർത്തന മേഖലകളിൽ നിറ സാനിധ്യമായിരുന്നു അമീർ കരുവാക്കോട്.
ഇരുവരുടെയും മയ്യിത്ത് അസർ നമസ്കാര ശേഷം പെരുമ്പള ജുമാ മസ്ജിദ് കബർസ്ഥാനിയിൽ മറവ് ചെയ്യും